വൈക്കം> വൈക്കം കുലശേഖര മംഗലത്ത് യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്താണ് മരത്തില്‍ ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകന്‍ അമര്‍ജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണപ്രീയ (21) എന്നിവരാണ് മരിച്ചത്. അമര്‍ജിത് ഹോട്ടല്‍ മാനേജ്‌മെന്റ് പൂര്‍ത്തിയാക്കിയിരുന്നു. കൃഷ്ണപ്രീയ എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..