03 June Saturday

ഇടുക്കിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

നെടുങ്കണ്ടം>  ഇടുക്കി കിളിയാര്‍ കണ്ടത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഉപ്പുതോട് കോയിക്കലേത്ത് വിനോദ് (50 ) ആണ് മരിച്ചത്. നെടുങ്കണ്ടത്ത് ബീവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാരനാണ്.

രാത്രി ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ പ്രകാശിനും കിളിയാര്‍ കണ്ടത്തിനും മധ്യേ സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് മരിച്ചതായാണ് വിവരം. മുരിക്കാശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top