25 April Thursday

ഫുട്ബോൾ കളിക്കിടെ 18കാരൻ കുഴഞ്ഞുവീണു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

ചങ്ങരംകുളം>  ഫുട്ബോൾ കളിക്കിടെ 18കാരൻ കുഴഞ്ഞുവീണു മരിച്ചു. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി ചോലയിൽ കബീറിന്റെ  മകൻ നിസാമുദ്ധീൻ (18) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ആറോടെ കൂട്ടുകാരോടൊപ്പം കൊഴിക്കര ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു, ഉടൻ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊളത്തര സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ഉമ്മ ഫൗസിയ.സഹോദരങ്ങൾ സിറാജ്, ഫാരിസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top