കോഴിക്കോട്> ബാലുശേരിയിൽ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. ഉള്ളിയേരി മൊടക്കല്ലൂർ പാലോറോൽ ബാലന്റെ മകൻ സുനിൽകുമാറാണ് മരിച്ചത്. നീന്തുമ്പോൾ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് കരയിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..