19 April Friday

മീൻ പിടിക്കുന്നതിനിടെ കടലിൽ കുഴഞ്ഞുവീണ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022

കാഞ്ഞങ്ങാട് > മീൻപിടിക്കുന്നതിനിടെ തൊഴിലാളി കടലിൽ കുഴഞ്ഞുവീണു മരിച്ചു.  കാത്തങ്ങാട്പുതിയവളപ്പ് കടപ്പുറത്ത്  കടലിൽ വല ഇടുന്ന സമയത്ത്  പുതിവളപ്പ് കടപ്പുറത്തെ താമസക്കാരനും പാപ്പിനിശേരി സ്വദേശിയുമായ മോഹന ( 56 )നാണ് മരിച്ചത്‌. 

വ്യാഴാഴ്ച രാവിലെ ഏഴരയോടയാണ് സംഭവം മോഹനനും സുഹൃത്ത് പ്രകാശനും കടലിൽ  വലയിടുമ്പോഴായിരുന്നു സംഭവം. ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഗീത. മക്കൾ : അഷിത, ആദർശ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top