27 April Saturday

വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 14, 2021

കണ്ണൂരില്‍> കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ ഇരിക്കൂറിലാണ് സംഭവം. പെടയങ്കോട് സ്വദേശി സാജിദിന്റെ മകന്‍ നസലാണ് മരിച്ചത്.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top