04 July Friday

ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022

ഒറ്റപ്പാലം> ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി മരിച്ച നിലയില്‍. കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.ഇന്ന് ഉച്ചയ്ക്ക് 12.30നാണ് സംഭവം.

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയതാകാമെന്ന് ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു. അമ്മ പുറത്തുപോയ സമയമായിരുന്നു സംഭവം. വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയില്‍ കുട്ടി അനക്കമില്ലാതെ കിട  ക്കുന്നതായിരുന്നു കാണാനായത്






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top