10 July Thursday

പമ്പയാറ്റില്‍ അജ്ഞാത മൃതദേഹം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2023

പത്തനംതിട്ട> ചെങ്ങന്നൂരില്‍ പമ്പയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് പാണ്ടനാട് മുതവഴയില്‍ മൃതദേഹം കണ്ടെത്തിയത്.

ചെങ്ങന്നൂര്‍ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.  അന്വേഷണം ആരംഭിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top