18 September Thursday

ഡി ജി പി ശ്രീജിത്തിൻ്റെ സ്ഥാനമാറ്റത്തിൽ ഇടപെടാനില്ലെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday May 6, 2022

കൊച്ചി> ക്രൈംബ്രാഞ്ച് ഡി ജി പി ശ്രീജിത്തിൻ്റെ സ്ഥാനമാറ്റത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയിട്ടുണ്ടോന്നു വിശദീകരിക്കാൻ കോടതി നിർദ്ദേശിച്ചു.  ഇക്കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി പത്രിക സമർപ്പിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ച

ക്രൈം ബ്രാഞ്ച് മേധാവിയുടേതടക്കം ഉള്ള  സ്ഥാനമാറ്റങ്ങൾക്കു പോലീസ് ആക്ടിലെ രണ്ടു വർഷത്തെ കുറഞ്ഞ സർവീസ് കാലയളവ് ബാധകം അല്ലെന്നും കോടതി നിരീക്ഷിച്ചു.

സിനിമ നിർമാതാവ് ബൈജു കൊട്ടാരക്കരയാണ് എ ഡി ജി പി ശ്രീജിത്തിന്റെ സ്ഥാന മാറ്റത്തിനെതിരെ കോടതിയെ സമീപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top