28 March Thursday

സിപിഐ എം ലോക്കൽ സമ്മേളനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021


തിരുവനന്തപുരം
സിപിഐ എം  23–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായ ലോക്കൽ സമ്മേളനങ്ങൾക്ക്‌ ശനിയാഴ്‌ച തുടക്കം. പാർടി കോൺഗ്രസിന്‌ വേദിയാകുന്ന കണ്ണൂർ ജില്ലയിലെ 18 ഏരിയയിലുള്ള 225 ലോക്കലിൽ 30 എണ്ണത്തിൽ സമ്മേളനം ശനിയാഴ്‌ച രാവിലെ ആരംഭിക്കും.  കണ്ണൂരിലെ ലോക്കൽ സമ്മേളനങ്ങൾ മുപ്പത്തൊന്നിനകം പൂർത്തീകരിക്കും. മറ്റു ജില്ലകളിൽ ബ്രാഞ്ച്‌ സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്‌.  സിപിഐ എം സംസ്ഥാന സമ്മേളനം മാർച്ച്‌ ആദ്യവാരം എറണാകുളത്തും പാർടി കോൺഗ്രസ്‌ ഏപ്രിലിൽ കണ്ണൂരിലും നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top