25 April Thursday

സിപിഐ എം ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021


തിരുവനന്തപുരം
സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിനു മുന്നോടിയായി സംസ്ഥാനത്ത്‌ ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ ബുധനാഴ്‌ച തുടക്കമായി. സംസ്ഥാനത്തെ അഞ്ചു ലക്ഷം പാർടി അംഗങ്ങളും സമ്മേളനങ്ങളിൽ പങ്കെടുക്കും. പാർടി കോൺഗ്രസിന്‌ വേദിയാകുന്ന കണ്ണൂരിൽ ബ്രാഞ്ച്‌ സമ്മേളനങ്ങൾ നേരത്തേ ആരംഭിച്ചിരുന്നു. സമ്മേളനങ്ങൾക്കു മുന്നോടിയായി ബ്രാഞ്ച്‌ പ്രദേശം ശുചീകരിക്കുന്നുണ്ട്‌. ലോക്കൽ സമ്മേളനങ്ങൾ അടുത്തമാസം ആരംഭിക്കും. സംസ്ഥാന സമ്മേളനം എറണാകുളത്താണ്‌. ഏപ്രിലിലാണ്‌ പാർടി കോൺഗ്രസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top