25 April Thursday

കോഴിക്കോട്‌ 45 അംഗ ജില്ലാ കമ്മിറ്റി; 15 പുതുമുഖങ്ങൾ , 5 വനിതകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

 എം കേളപ്പൻ നഗർ/കോഴിക്കോട്‌> സിപിഐ എം കോഴിക്കോട്‌ ജില്ലാ സമ്മേളനം 45 അംഗ ജില്ലാ കമ്മിറ്റിയേയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 15 പേർ പുതുമുഖങ്ങളും 5 പേർ വനിതകളുമാണ്‌. സംസ്‌ഥാന സമ്മേളന പ്രതിനിധികളായി 38 പേരേയും സമ്മേളനം തെരഞ്ഞെടുത്തു. 

കെ എം രാധാകൃഷ്‌ണൻ, ഇസ്‌മയിൽ കുറുമ്പൊയിൽ, എം പി ഷിബു, ടി പി ഗോപാലൻ മാസ്‌റ്റർ, കെ കെ സുരേഷ്‌, വി വസീഫ്‌, കെ പുഷ്‌പജ, കെ എം സച്ചിൻ ദേവ്‌, എ എം റഷീദ്‌, എസ്‌ കെ സജീഷ്‌, കെ വി ലേഖ, എൽ രമേശൻ , ഡി ദീപ, ടി രാധാ ഗോപി, കെ ബാബു എന്നിവരാണ്‌ പുതുമുഖങ്ങൾ. കെ കെ ലതിക, കാനത്തിൽ ജമില, കെ പുഷ്‌പജ, കെ വി ലേഖ, ഡി ദീപ എന്നിവരാണ്‌ വനിതകൾ.

ജില്ലാ കമ്മിറ്റി അംഗങ്ങൾ
പി മോഹനൻ, സി ഭാസ്‌കരൻ മാസ്റ്റർ, പി വിശ്വൻ, എം മെഹബൂബ്‌, ടി പി ദാസൻ, ജോർജ്ജ്‌ എം തോമസ്‌,കെ കുഞ്ഞമ്മദ്‌ മാസ്റ്റർ, വി പി കുഞ്ഞിക്കൃഷ്‌ണൻ, മാമ്പറ്റ ശ്രീധരൻ, കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റർ, കെ ദാസൻ, എ കെ ബാലൻ, കെ കെ ലതിക, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, ആർ പി ഭാസ്‌കരൻ, എം ഗിരീഷ്‌, പി കെ മുകുന്ദൻ, ടി വിശ്വനാഥൻ, പി കെ പ്രേംനാഥ്‌, പി കെ ദിവാകരൻ മാസ്റ്റർ, കാനത്തിൽ ജമീല, പി നിഖിൽ, സി പി മുസാഫർ അഹമ്മദ്‌, കെ കെ മുഹമ്മദ്‌, പി പി ചാത്തു, ടി പി ബിനീഷ്‌, സുരേഷ്‌ കൂടത്താംകണ്ടി,  കെ ദാമോദരൻ, ടി വി നിർമ്മലൻ, കെ എം രാധാകൃഷ്‌ണൻ, ഇസ്‌മയിൽ കുറുമ്പൊയിൽ, എം പി ഷിബു, ടി പി ഗോപാലൻ മാസ്‌റ്റർ, കെ കെ സുരേഷ്‌, വി വസീഫ്‌, കെ പുഷ്‌പജ, കെ എം സച്ചിൻ ദേവ്‌, എ എം റഷീദ്‌, എസ്‌ കെ സജീഷ്‌, കെ വി ലേഖ, എൽ രമേശൻ , ഡി ദീപ, ടി രാധാഗോപി, കെ ബാബു

ജില്ലാസെക്രട്ടറിയറ്റ്‌ അംഗങ്ങൾ

പി മോഹനൻ,സി ഭാസ്‌കരൻ മാസ്റ്റർ, എം മെഹബൂബ്‌, ജോർജ്ജ്‌ എം തോമസ്‌, ടി വിശ്വനാഥൻ, മാമ്പറ്റ ശ്രീധരൻ, കെ കെ ലതിക, കെ കെ ദിനേശൻ, എം ഗിരീഷ്‌,പി കെ മുകുന്ദൻ,സി പി മുസാഫർ അഹമ്മദ്‌, കെ കെ മുഹമ്മദ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top