18 December Thursday

സിപിഐ എം നേതാവ് ആർ രാജപ്പൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023

പെരിന്തൽമണ്ണ > സിപിഐ എം  മലപ്പുറം മുൻ ജില്ലാകമ്മിറ്റി അംഗവും സിഐടിയു മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ആർ രാജപ്പൻ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് തിരൂർക്കാട്ട് നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top