17 September Wednesday

തിരുവനന്തപുരത്ത്‌ 46 അംഗ ജില്ലാ കമ്മിറ്റി; ഒമ്പത്‌ പേർ പുതുമുഖങ്ങൾ, അഞ്ച്‌ വനിതകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

തിരുവനന്തപുരം > സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെയും  12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 9 പേർ പുതുമുഖങ്ങളാണ്‌. പ്രമോഷ്‌, ഡോ. ഷിജുഖാൻ, വി അമ്പിളി, ഷൈലജബീഗം, എസ്‌ കെ പ്രീജ, ഡി കെ ശശി, ആർ ജയദേവൻ, വി എ വിനീഷ്‌, എസ്‌ പി ദീപക്‌ എന്നിവരാണ്‌ ജില്ലാ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ. അഞ്ച്‌ പേർ വനിതകളാണ്‌. എസ്‌ പുഷ്‌പലത, എം ജി മീനാംബിക, വി അമ്പിളി, ഷൈലജബീഗം, എസ്‌ കെ പ്രീജ എന്നിവരാണ്‌ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വനിതകൾ.

ജില്ലാ കമ്മിറ്റി അംഗങ്ങൾ

 
ആനാവൂർ നാഗപ്പൻ, സി ജയൻബാബു, സി അജയകുമാർ, ബി പി മുരളി, എൻ രതീന്ദ്രൻ, ആർ രാമു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, വി കെ മധു, ഇ ജി മോഹനൻ, എസ്‌ എസ്‌ രാജലാൽ, ബി സത്യൻ, കരമന ഹരി, പി രാജേന്ദ്രകുമാർ, എം എം ബഷീർ, സി കെ ഹരീന്ദ്രൻ, വി ജയപ്രകാശ്‌, കെ എസ്‌ സുനിൽകുമാർ, ഡി കെ മുരളി, ഐ ബി സതീഷ്‌, മടവൂർ അനിൽ, അഡ്വ. എ എ റഷീദ്‌, എസ്‌ പുഷ്‌പലത, അഡ്വ. വി ജോയി, ആർ സുഭാഷ്‌, പി രാമചന്ദ്രൻ നായർ, ഐ സാജു, എ എ റഹീം, കെ ശശാങ്കൻ, എസ്‌ ഷാജഹാൻ, വി എസ്‌ പത്മകുമാർ, എം ജി മീനാംബിക, കെ ആൻസലൻ, ആറ്റിങ്ങൽ സുഗുണൻ, എസ്‌ എ സുന്ദർ, സി ലെനിൻ, പി എസ്‌ ഹരികുമാർ, പ്രമോഷ്‌, ഡോ. ഷിജുഖാൻ, വി അമ്പിളി, ഷൈലജബീഗം, എസ്‌ കെ പ്രീജ, ഡി കെ ശശി, ആർ ജയദേവൻ, വി എ വിനീഷ്‌, എസ്‌ പി ദീപക്‌.

ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ


ആനാവൂർ നാഗപ്പൻ, സി ജയൻബാബു, സി അജയകുമാർ, ബി പി മുരളി, എൻ രതീന്ദ്രൻ, ആർ രാമു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, കെ എസ്‌ സുനിൽകുമാർ, ഡി കെ മുരളി, എസ്‌ പുഷ്‌പലത, അഡ്വ. വി ജോയി.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top