23 April Tuesday

സർക്കാർ ഓഫീസുകളിൽ മുഴുവൻ ഹാജർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021


തിരുവനന്തപുരം
കോവിഡ്‌ പശ്ചാത്തലത്തിൽ സർക്കാർ, -അർധസർക്കാർ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ഹാജർ നിയന്ത്രണം നീക്കി. എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന്‌  ഉത്തരവിറക്കി. പൊതുമേഖലാ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാണ്‌. ശനിയാഴ്‌ചകൾ പ്രവൃത്തിദിനമാണ്‌. സെക്രട്ടറിയറ്റുൾപ്പെടെ എല്ലാ ഓഫീസുകളിലും തിരിച്ചറിയൽ കാർഡ്‌ പഞ്ചിങ്‌ സംവിധാനം വ്യാഴംമുതൽ പുനഃസ്ഥാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top