29 March Friday

കോവിഡ്‌: സംസ്‌ഥാനത്ത്‌ 3253 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022

തിരുവനന്തപുരം > സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികൾ ഇരുപതിനായിരം കടന്നു. വെള്ളിയാഴ്‌ച 3253 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു, ഏഴുമരണവും റിപ്പോർട്‌ ചെയ്‌തു.

നിലവിൽ ആകെ 20,410 രോഗബാധിതരുണ്ട്‌.  രോഗമുക്തർ 2309. ആകെ 69,873 കോവിഡ്‌ മരണം സംസ്ഥാനത്ത്‌ റിപ്പോർട്ട്‌ ചെയ്തു. കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലാണ്‌–-841. തിരുവനന്തപുരം–-641, കോട്ടയം–-409, കോഴിക്കോട്‌–-234 എന്നിങ്ങനെയാണ്‌ മറ്റ്‌ ജില്ലകളിലെ നിരക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top