20 April Saturday

കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വിദേ​ശ പൗ​ര​ൻ മ​രി​ച്ചു.

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

കൊച്ചി> കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വിദേ​ശ പൗ​ര​ൻ മ​രി​ച്ചു. ഫ്രാ​ൻ​സ് സ്വ​ദേ​ശി മെ​ർ​സിയ​ർ പിയർ (77) ആ​ണ് മ​രി​ച്ച​ത്.കോ​വി​ഡ് ബാ​ധി​ത​നാ​യി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ൽ കഴിയുകയായിരുന്നു.

ആ​രോ​ഗ്യ നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ജൂ​ലൈ രണ്ടി​ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച ആ​രോ​ഗ്യ നി​ല വീ​ണ്ടും ഗു​രു​ത​ര​മാ​യി.

തുടർന്ന് ഇ​ന്ന് പു​ല​ർ​ച്ചെയാണ് മരിച്ചത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top