29 March Friday

ഞായറാഴ്‌ചകൂടി സംസ്ഥാനത്ത്‌ സമ്പൂർണ ലോക്ക്ഡൗൺ

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

തിരുവനന്തപുരം > ഞായറാഴ്‌ചകൂടി സംസ്ഥാനത്ത്‌ സമ്പൂർണ ലോക്ക്ഡൗൺ. അത്യാവശ്യ സർവീസുകൾ അനുവദിക്കും. പ്രഭാത- സവാരി അനുവദിക്കില്ല. ഭക്ഷണം ഹോം ഡെലിവറിമാത്രം. ‘ഡി’ വിഭാഗത്തിൽ മുപ്പൂട്ട്‌. വൈകിട്ടുമുതൽ കെഎസ്‌ആർടിസി ദീർഘദൂര സർവീസ്‌ ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top