25 April Thursday

"ഇന്ത്യയിലെ ജനങ്ങളായ നാം...'; ഭരണഘടനാ ദിനം ആചരിച്ച്‌ രാജ്യം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

ന്യൂഡൽഹി > 1949 നവംബർ 26ന്റെ ഓർമ്മ പുതുക്കി ഇന്ത്യ ഭരണഘടനാ ദിനം ആചരിച്ചു. "ആ​സാ​ദി കാ ​അ​മൃ​ത്​ മ​ഹോ​ത്സ​വി' ന്റെ ഭാ​ഗ​മാ​യി പാ​ർ​ല​മെൻറിന്റെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഘ​ട​ന ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ നേ​തൃ​ത്വം ന​ൽ​കി. ഉ​പ​രാ​ഷ്​​ട്ര​പ​തി ​എം ​വെ​ങ്ക​യ്യ നാ​യി​ഡു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ലോ​ക്​​സ​ഭ സ്​​പീ​ക്ക​ർ ഓം ​ബി​ർ​ള, മ​ന്ത്രി​മാ​ർ, എം.​പി​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

രാ​വി​ലെ 11ന്​ ​സെ​ൻ​ട്ര​ൽ ഹാ​ളി​ൽ രാ​ഷ്​​ട്ര​പ​തി ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​​ച്ചു. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം വായിച്ചു. ആ​മു​ഖം 23 ഭാ​ഷ​ക​ളി​ൽ വാ​യി​ക്കാ​ൻ പാ​ക​ത്തി​ൽ ഓ​ൺ​ലൈ​ൻ വാ​യ​ന പോ​ർ​ട്ട​ൽ (mpa.nic.in/constitution-day) സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top