19 April Friday

കോവിഡ് വാഹകരായി കോണ്‍ഗ്രസ്; ആരോഗ്യ വകുപ്പ് നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞവരടക്കം മാര്‍ച്ചില്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

ശാസ്താംകോട്ട> കോവിഡ് മാനദണ്ഡം കാറ്റില്‍ പറത്തി കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ്  മാര്‍ച്ച്. ആരോഗ്യ വകുപ്പ് നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞവരും കുടുംബാഗങ്ങളില്‍ കോവിഡ് പോസിറ്റീവ് ആയവരും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയെന്ന കെപിസിസി അജണ്ട നടപ്പിലാക്കാനാണ് അനവസരത്തില്‍ മാര്‍ച്ച് നടത്തുന്നതെന്ന ശക്തമായ  വിമര്‍ശനമാണ് നിലനില്‍ക്കുന്നത്
.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top