മലപ്പുറം> നാട്ടിൽ കലാപമുണ്ടാക്കാനുള്ള പ്രതിപക്ഷ ശ്രമം തുടരുന്നു. തവനൂർ ജില്ലാ ജയിൽ ഉദ്ഘാടനം വേദിക്ക് പുറത്തും യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. പൊലീസിനെ ആക്രമിച്ച് നാട്ടിൽ അക്രമം പടർത്താനാണ് നീക്കം. പ്രവർത്തകരെ തടഞ്ഞ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, ലാത്തിവീശി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..