20 April Saturday

പി വി സിന്ധുവിന്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

തിരുവനന്തപുരം> കോമൺവെൽത്ത്‌ ഗെയിംസ്‌ ബാഡ്‌മിന്റൺ സിംഗിൾസിൽ സ്വർണം നേടിയ പി വി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. 

സിന്ധു ചരിത്രം കുറിച്ചിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി ട്വീറ്റ്‌ ചെയ്‌തു. ഒരിക്കൽക്കൂടി  രാജ്യത്തിന്‌ അഭിമാനമായിരിക്കുന്നു. പ്രചോദനം നൽകുന്ന ഈ വിജയത്തിൽ അഭിനന്ദനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top