29 March Friday

സിസോദിയയുടെ അറസ്റ്റ്: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

തിരുവനന്തപുരം> ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അനിവാര്യമായിരുന്നില്ലെങ്കിൽ അറസ്‌റ്റ് ഒഴിവാക്കാമായിരുന്നുവെന്നും സിസോദിയക്കെതിരായ രാഷ്‌ട്രീയ വേട്ടയാടൽ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ ഫെഡറൽ തത്വങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കോൺഗ്രസും ജെഡിയുവും ഒഴികെയുള്ള പ്രതിപക്ഷം സിസോദിയയുടെ അറസ്‌റ്റിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top