18 December Thursday

സൗത്ത് 
റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

കളമശേരി
ശുചീകരണ ക്യാമ്പയിനോടനുബന്ധിച്ച് കുസാറ്റ്‌ എൻഎസ്എസ് വളന്റിയർമാർ റെയിൽവേയും എസ്ബിഐയുമായിചേർന്ന് സൗത്ത് റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു. വിദ്യാർഥികളുടെ ഫ്ലാഷ് മോബും നടന്നു. പ്രോഗ്രാം കോ-–-ഓർഡിനേറ്റർ ഡോ. രമ്യ രാമചന്ദ്രൻ, റെയിൽവേ ഏരിയ മാനേജർ ഡി പരിമളൻ, കെ എസ് സാജു, പ്രതിഭകുമാർ പ്രധാൻ, ലിതിൻ തോമസ്, ഡോ. എസ് വൃന്ദ തുടങ്ങിയവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top