28 March Thursday

തിയറ്ററുകളുടെ പ്രവർത്തനം തടയരുത്; ഉടമകൾ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

തിരുവനന്തപുരം> കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സിനിമാ തിയറ്ററുകൾ അടച്ചിടാൻ നിർദേശിച്ചതിനെതിരെ തിയറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. സിനിമാസംഘടനയായ ഫിയോക്, തിരുവനന്തപുരം സ്വദേശിയായ തിയേറ്റർ ഉടമ നിർമ്മൽ എന്നിവരാണ് ഹർജി സമർപ്പിച്ചത്. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 % ആളുകളെയെങ്കിലും പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.


കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി രണ്ട് ഞായറാഴ്ചകളിൽ തിയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സാഹചര്യം തിയറ്ററുടമകൾ മനസ്സിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top