24 April Wednesday

കോളറ: പ്രത്യേക മെഡിക്കല്‍ സംഘം സന്ദര്‍ശിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ കോളറ സ്ഥീരികരിച്ച പ്രദേശം ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. സംശയം തോന്നുന്നവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എല്ലാവരും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top