27 April Saturday

എക്‌സ്‌റേ മെഷീൻ തട്ടി വിദ്യാർത്ഥിനിയുടെ നടുവ് ഒടിഞ്ഞ സംഭവം; മന്ത്രി അന്വേഷണത്തിന് നിർദേശം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

തിരുവനന്തപുരം> തൊണ്ടയിൽ മുള്ള് കുടുങ്ങി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയ വിദ്യാർഥിനിയുടെ നടുവ് എക്‌‌സ്‌‌റേ മെഷീൻ തട്ടി ഒടിഞ്ഞെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top