28 March Thursday

സി ചന്ദ്രിക അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

തിരുവനന്തപുരം> തിരുമല മങ്കാട്ട്കടവ് മങ്കാട് സ്വാതിലെയ്ൻ എൻ 105എയിൽ സി ചന്ദ്രിക (75) അന്തരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, അസോസിയേഷൻ പേരൂർക്കട ലോക്കൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധൻ പകൽ 1.30ന് തൈക്കാട് ശാന്തി കവാടത്തിൽ.

ഭർത്താവ്: വഴുതക്കാട് പാലോട്ടു കോണം ദീപത്തിൽ പരേതനായ പി രഘുനാഥൻ (റിട്ട. വിഎസ്എസ്‌സി). മക്കൾ: ഡോ. സി ആർ മനോജ് (എൻജിനിയർ, മലേഷ്യ), സി ആർ മഞ്ജു (എൻജിനിയർ, വിഎസ്എസ്‌സി, തിരുവനന്തപുരം). മരുമക്കൾ: സി പി ദിനേശ് കുമാർ, പൂർണിമ മനോജ്. സഞ്ചയനം ഞായർ ഒമ്പതിന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top