സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. സ്കൂൾ അധികൃതർക്ക് ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
പത്താം ക്ലാസിലെ തിയറി പരീക്ഷകൾ ഫെബ്രുവരി 15-ന് ആരംഭിച്ച് മാർച്ച് 21-ന് അവസാനിക്കും. 12-–ാം ക്ലാസ് പരീക്ഷ 15- മുതൽ ഏപ്രിൽ അഞ്ചുവരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ പൂർത്തിയായിട്ടുണ്ട്. വിവരങ്ങൾക്ക്: cbse. gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..