29 March Friday

കളമശേരിയില്‍ കാര്‍ മെട്രോ പില്ലറിലിടിച്ച് യുവതി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

കളമശേരി> കളമശേരി നഗരസഭ ഓഫീസിന് സമീപം കാര്‍ മെട്രൊ തൂണിലിടിച്ച് യുവതി മരിച്ചു. ചൊവ്വ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ആലുവ ചുണങ്ങം വേലിയുള്ള സുഹാന (21) ആണ് മരിച്ചത്. KL52 N 5305 നമ്പര്‍ പട്ടാമ്പി രജിസ്‌ട്രേഷനുള്ള കാറാണ് അപകടത്തില്‍ പെട്ടത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top