20 April Saturday

കുന്നംകുളത്ത്‌ ഓടുന്ന കാറിൽനിന്ന്‌ യുവതിയെ തള്ളിയിട്ടു; സുഹൃത്ത്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

തൃശൂർ > കുന്നംകുളത്ത്‌ ഓടുന്ന കാറിൽനിന്ന്‌ യുവതിയെ തള്ളി റോഡിലേക്കിട്ടു. പരിക്കേറ്റ മുനമ്പം സ്വദേശിയായ 22 വയസുള്ള യുവതിയെ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തായ കാവീട്‌ സ്വദേശി അർഷാദ്‌ ആണ്‌ തള്ളിയിട്ടത്‌. ഇയാളെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top