28 March Thursday

വിവേകാനന്ദ ട്രാവൽസ്‌ എംഡി സി നരേന്ദ്രൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

കോഴിക്കോട് > യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവൽസ്‌ എംഡിയുമായ സി നരേന്ദ്രൻ (63) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്‌ച വൈകിട്ട് നാലിന് മാവൂർ റോഡ് വൈദ്യുതി ശ്‌മശാനത്തിൽ. മൂന്നു പതിറ്റാണ്ടിലധികമായി ടൂർ-ട്രാവൽസ് രംഗത്ത് പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ഉഷ (റിട്ട. ഡപ്യൂട്ടി ഡയറക്‌ടർ, ട്രഷറി). മക്കൾ: ഡോ.ഗായത്രി, ഗംഗ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top