16 July Wednesday

ചേർത്തല നഗരസഭാ 11 -വാർഡിൽ എൽഡിഎഫ് ; എ അജി വിജയി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

ആലപ്പുഴ> ചേർത്തല നഗരസഭ| പതിനൊന്നാം വാർഡിൽ എൽഡിഎഫ് സ്വതന്ത്രൻ എ അജി വിജയിച്ചു. നിലവിലുണ്ടായിരുന്ന എൽഡിഎഫ്  കൗൺസിലർ മരിച്ചതിനാലാണ്‌ ഉപ തെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്. 310വോട്ടിന്റെ  ഭുരിപക്ഷത്തിലാണ് വിജയം . കോൺഗ്രസിലെ കെ ആർ രൂപേഷ് , ബിജെപിയിലെ കെ പ്രേംകുമാർ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ആകെ വോട്ട് 1039: എ അജി LDF സ്വത. (588). അഡ്വ. പ്രേംകുമാർ കാർത്തികേയൻ ബിജെപി (278), കെ ആർ രൂപേഷ് കോൺ. 173. ഭൂരിപക്ഷം 310


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top