25 April Thursday

കാലടി ചാലപ്പുറം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

എടപ്പാൾ > കാലടി പഞ്ചായത്തിലെ ചാലപ്പുറം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി എം രജിത 282 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് 593, എൽഡിഎഫ് 311, എസ്ഡിപിഐ104, ബിജെപി 25 വോട്ടും നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top