12 July Saturday

19 തദ്ദേശ വാർഡിൽ ഉപതെരഞ്ഞെടുപ്പ്‌: വോട്ടെണ്ണൽ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

തിരുവനന്തപുരം> സംസ്ഥാനത്ത്‌  19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ  ബുധൻ രാവിലെ 10ന്‌ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ഫലം കമീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ  ലഭ്യമാകും. ഒൻപത് ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top