28 March Tuesday

പത്തനംതിട്ടയിൽ ബസും കോൺക്രീറ്റ് മിക്സിംഗ് ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞു; 25 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023

പത്തനംതിട്ട > കൈപ്പറ്റൂരിൽ ബസും കോൺക്രീറ്റ് മിക്സിംഗ് ലോറിയും  കൂട്ടിയിടിച്ചു മറിഞ്ഞു. അപകടത്തിൽ 25 പേർക്ക് പരുക്കേറ്റു.

പത്തനംതിട്ടയിൽ നിന്ന് ഏഴംകുളത്തേക്ക് പോയ സ്വകാര്യ ബസും മിക്സിംഗ് ലോറിയും ആണ് അപകടത്തിൽപെട്ടത്.  ഇതിൽ ഒരാൾക്ക് സരമായ പരുക്കുണ്ട്. സമീപമുള്ള കൈപ്പട്ടൂർ ഗവ .ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top