17 December Wednesday

വടകരയില്‍ ബസുകള്‍ കൂട്ടിയിടച്ച് 10 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2023

കോഴിക്കോട്> വടകരയില്‍ മുക്കാളിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടച്ച് 10 പേര്‍ക്ക് പരിക്ക്.കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

കെഎസ്ആര്‍ടിസി സ്വകാര്യ ബസിന്റെ പുറകിലിടിച്ചാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top