19 April Friday

ബ്രേക്ക് ദ ചെയിനില്‍ പങ്കാളികളായി ഐടിസിയും

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

തിരുവനന്തപുരം > കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി പ്രൈവറ്റ് ലിമിറ്റഡും.

ക്യാമ്പയിന്റെ ഭാഗമായി കമ്പനി സാവിലോണ്‍ ഉല്‍പനങ്ങള്‍ സംസ്ഥാനത്തുടനീളം വിതരണം ചെയ്യുമെന്നറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 10,000 പീസ് സാനിറ്റൈസറുകളും ഹാന്‍ഡ് വാഷുമാണ്  കമ്പനി വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഐടിസി കേരള ഘടകത്തിന്റെ വിതരണക്കാരന്‍ എം സം?ഗീത് കുമാര്‍, കെ.ടി.ഡി. സി ഡയറക്ടര്‍ കൃഷ്ണകുമാര്‍ നായനാര്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി  കൂടിക്കാഴ്ച നടത്തി സാമ്പിളുകള്‍ കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top