27 April Saturday

ലക്ഷ്യം ഉറവിട മാലിന്യസംസ്‌‌കരണം: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023

കൊച്ചി> ഉറവിട മാലിന്യസംസ്‌കരണമാണ്‌ സർക്കാർ ലക്ഷ്യമെന്ന്‌ മന്ത്രി പി രാജീവ്‌. എന്നാൽ, അത് സ്വച്ചിട്ടാൽ ഓണാകുന്നതുപോലെ എളപ്പത്തിൽ നടപ്പാക്കാനാകില്ല. ബ്രഹ്മപുരം സംഭവത്തിൽ ആരോഗ്യവിഷയത്തിൽ അനാവശ്യ ഭീതി പടർത്തരുതെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

ബ്രഹ്മപുരത്തേക്ക്‌ പ്ലാസ്‌റ്റിക് വീണ്ടും കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. തീപിടിത്തംമൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top