ആലുവ> യുസി കോളേജിൽ ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ ദേശാഭിമാനി, ചിന്ത സ്റ്റാളുകളിൽ തിരക്കേറി. ലോക ക്ലാസിക് കൃതികളുടെ മലയാള വിവർത്തനങ്ങൾ, ജീവചരിത്ര പുസ്തകങ്ങൾ, ഇ എം എസ് സമ്പൂർണ കൃതികൾ, റഫറൻസ് ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ എന്നിങ്ങനെ വിവിധ പുസ്തകങ്ങൾ സ്റ്റാളിൽ ലഭിക്കും. ഗ്രന്ഥശാലകൾക്കും പൊതുജനങ്ങൾക്കും പുസ്‌തകങ്ങൾ വിലക്കുറവിൽ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..