01 July Tuesday

പൊന്നാനിയിൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

പൊന്നാനി > പുതുപൊന്നാനി പുഴയിൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. കടവനാട് തെരുവത്ത് വീട്ടിൽ ഫൈസലിനെയാണ് കാണാതായത്. വഞ്ചിയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. കോസ്റ്റൽ പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഫൈസലിനായി തിരച്ചിൽ നടത്തുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top