26 April Friday

വേറിട്ട കാഴ്ച‌യാകാന്‍ 'ഹൃദയപൂര്‍വം ഐക്യദാര്‍ഢ്യം': ജോ ജോസഫിന് ഐക്യദാര്‍ഢ്യവുമായി രക്തദാന, അവയവദാന പ്രഖ്യാപനം

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

കൊച്ചി> രക്തദാന, അവയവദാന പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  തൃക്കാക്കരക്കാര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് ഐക്യദാര്‍ഢ്യവുമായാണ്  നാട്ടുകാര്‍ രംഗത്തെത്തിയത്. ചരിത്രത്തില്‍ തന്നെ  ആദ്യമായിട്ടാകാം ഒരു തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിക്ക് ഇത്തരത്തില്‍ വ്യത്യസ്‌ത‌മായ രീതിയില്‍ പിന്തുണ പ്രഖ്യാപിക്കുന്നത്.

വെള്ളി രാവിലെ ഒമ്പതിന് ആലിന്‍ചുവട് എസ്എന്‍ഡിപി ഹാളില്‍ നടക്കുന്ന 'ഹൃദയപൂര്‍വം ഐക്യദാര്‍ഢ്യം' പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top