20 April Saturday

ഇടമലക്കുടിയിൽ ബിജെപിക്ക്‌ ഒരു വോട്ടിന്റെ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

ഇടുക്കി> ഇടമലക്കുടി ഗ്രാമ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശിന്താമണി കാമരാജ് ഒരു വോട്ടിന്‌ ജയിച്ചു. ശ്രീദേവി രാജമുത്തു (സിപിഐ എം) വാണ്‌ രണ്ടാം സ്ഥാനത്ത്‌. കോണ്‍ഗ്രസിലെ ചന്ദ്ര പരമശിവൻ മൂന്നാം സ്ഥാനത്താണ്‌.

ആകെ വോട്ട്:132.  പോൾ ചെയ്തത്:92 . ബിജെപി 39, എൽഡിഎഫ്: 38, യുഡിഎഫ് 15

സി പി ഐ (എം) അംഗം ഉത്തമ്മാള്‍ ചിന്നസ്വാമി അന്തരിച്ചതിനെ തുടര്‍ന്നാണ് മത്സരം വേണ്ടി വന്നത്. കഴിഞ്ഞ തവണ
ഭൂരിപക്ഷം 18 വോട്ടായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top