18 April Thursday

തലശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് ആര്‍എസ്എസ് പ്രകടനം

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

കണ്ണൂര്‍> തലശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് ആര്‍എസ്എസ് - ബിജെപി പ്രകടനം. ബിജെപി ജില്ലാ അധ്യക്ഷന്‍ ഹരിദാസിന്റെ നേതൃത്വത്തിലാണ് നൂറിലധികം പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് മാര്‍ച്ച നടത്തിയത്. വാടിക്കല്‍ ജങ്ഷന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം  പൊലീസ് തടഞ്ഞു.

വര്‍ഗീയ കലാപം ആഹ്വാനം ചെയ്ത് ബിജെപി തലശേരിയില്‍ കഴിഞ്ഞ ദിവസം  പ്രകടനം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ന് വീണ്ടും പ്രകോപനം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top