25 April Thursday

ബിജെപിക്കാരൻ പത്രിക നൽകിയത്‌ വനിതാ വാർഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 20, 2020

അഴീക്കോട്> അഴീക്കോട് പഞ്ചായത്തിലെ വനിതാ സംവരണ വാർഡിൽ നാമനിർദേശ പത്രിക നൽകി ബിജെപിക്കാരൻ. ഇരുപതാം വാർഡായ ചാൽ ബീച്ചിൽ പി വി രാജീവനാണ്‌ പത്രിക സമർപ്പിച്ചത്. വെള്ളിയാഴ്ച നടത്തിയ സൂക്ഷ്‌മപരിശോധനയിൽ പത്രിക തള്ളുകയുംചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top