27 April Saturday

പ്ലസ്‌ ടു പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജ പ്രചാരണം; ബിജെപി പഞ്ചായത്തംഗം അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

കൊല്ലം > ഹയർ സെക്കൻഡറി പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയയാൾ പിടിയിൽ. വിദ്യാഭ്യാസവകുപ്പിന്റെ പേരിൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജപ്രചാരണം നടത്തിയ നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്. കൊല്ലം പോരുവഴി പഞ്ചായത്ത്‌  ബിജെപി അംഗമാണ്‌ നിഖിൽ. മന്ത്രിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്‌ത‌ത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top