23 April Tuesday

അങ്കമാലിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

അങ്കമാലി> കറുകുറ്റി ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രിയില്‍ എലഗന്‍സ് ഹോട്ടലിന് സമീപം ബൈക്കിടിച്ച് യുവാവ് മരിച്ചു.എടക്കുന്ന് ചിറ്റിനപ്പിള്ളി വര്‍ഗ്ഗീസ്, റീത്ത ദമ്പതികളുടെ മകന്‍ ഷോണു (29 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മണ്ടപ്പിള്ളി സജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരും റോഡ് മുറിച്ച് കടക്കുമ്പോള്‍ തൃശൂര്‍ ഭാഗത്ത് നിന്നുവന്ന ബൈക്കിടിച്ചായിരുന്നു അപകടം. ഷോണു തല്‍ക്ഷണം മരിച്ചു. ചീനി കുപ്പി കമ്പനിയിലെ തൊഴിലാളിയാണ് ഷോണു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഷോണുവിന്റെ സഹോദരന്‍ :ഷെറിന്‍ വര്‍ഗ്ഗീസ്



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top