13 July Sunday

കോവളത്ത് റോഡ് മുറിച്ചുകടക്കവെ യുവതി ബൈക്ക് ഇടിച്ച് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

തിരുവനന്തപുരം> കോവളം വാഴമുട്ടത്ത് റോഡ് മുറിച്ചുകടക്കവെ യുവതി ബൈക്കിടിച്ച് മരിച്ചു. പനത്തുറ സ്വദേശിനി സന്ധ്യയാണ് മരിച്ചത്.

 മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബൈക്ക് ഓടിച്ചിരുന്ന പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.അരവിന്ദ് നിലവില്‍ ഗുരുതരാവസ്ഥയിലാണ്‌

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top