14 September Sunday

കൊച്ചിയിൽ വൻ ലഹരി വേട്ട; ഇറാനിയൻ ഉരുവിൽ നിന്ന് പിടിച്ചത് 200 കിലോ

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

കൊച്ചി> കൊച്ചിയിൽ 200 കിലോ ലഹരിമരുന്നുമായി ഇറാനിയൻ ഉരു പിടികൂടി. നാവികസേനയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്നാണ് പിടികൂടിയത്.

ഉരുവിൽ ഉണ്ടായിരുന്ന ആറു പേർ കസ്റ്റഡിയിൽ.പിടികൂടിയവരെ മട്ടാഞ്ചേരി വാർഫിൽ എത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top