24 April Wednesday

ഭാരത് ജോഡോ യാത്ര: പോസ്റ്ററുകളില്‍ നിന്ന് രമേശ് ചെന്നിത്തലയുടെ ചിത്രങ്ങള്‍ ഒഴിവാക്കിയെന്ന് പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 14, 2022

തിരുവനന്തപുരം> രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററുകളില്‍ നിന്ന് രമേശ് ചെന്നിത്തലയുടെ  ചിത്രങ്ങള്‍ ഏകപക്ഷീയമായി ഒഴിവാക്കിയെന്ന് പരാതി. തിരുവല്ലയിലാണ് സംഭവം.

 ഉമ്മന്‍ചാണ്ടി, വി ഡി സതീശന്‍, കെ സുധാകരന്‍, കെ സി വേണുഗോപാല്‍ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ചെന്നിത്തലയുടെ മാത്രം ചിത്രം ഒഴിവാക്കിയത് ഗ്രൂപ്പിസത്താലാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top